മാമ്പ്രക്കുന്നേല്‍ ശാന്തമ്മ നിര്യാതയായി

Advertisement

കൃഷ്ണപുരം. മാമ്പ്രക്കുന്നേല്‍ ബിജുഭവനില്‍ പരേതനായ പുരുഷന്റെ ഭാര്യ ശാന്തമ്മ(75)നിര്യാതയായി. മക്കള്‍.ജ്യോതി,പരേതരായ ബിജു,ബിനു. മരുമകന്‍. ശിവദാസന്‍. സഞ്ചയനം ഏഴിന്‌