കണ്ണംപള്ളിൽ കെ ഓ ഗീവർഗീസ് പണിക്കർ നിര്യാതനായി

Advertisement

പോരുവഴി. വടക്കേമുറി കണ്ണംപള്ളിൽ കെ. ഓ. ഗീവർഗീസ് പണിക്കർ (93) നിര്യാതനായി. സംസ്കാരം (03/09/22) 2:00 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം പോരുവഴി മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ.

ഭാര്യ: പരേതയായ അച്ചാമ്മ ഗീവർഗീസ്.

മക്കൾ: ലാലി, കുഞ്ഞമ്മ(ഭോപ്പാൽ), അഡ്വ. സാമുവൽ കുട്ടി (ഭോപ്പാൽ), എൽസി (ഭോപ്പാൽ), എബി (ഭോപ്പാൽ) കോശി(യു.എ.ഇ) ബിന്ദു, തോമസ്(അഹമ്മദാബാദ്) പരേതയായ തങ്കമ്മ.

മരുമക്കൾ: തങ്കച്ചൻ, ജെയിംസ്, ലാലി (ഭോപ്പാൽ), റാണി (ഭോപ്പാൽ), ജെൻസി (ചെന്നൈ) ലാലു യോഹന്നാൻ, ജൂലി (അഹമ്മദാബാദ്) പരേതരായ രാജൻ തോമസ്, അനിയൻ