ശാസ്താംകോട്ട. വേങ്ങ പാലവിളയിൽ ലക്ഷ്മിക്കുട്ടിയമ്മ(85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12.30ന് പാലവിളയിൽ സുരേന്ദ്രൻ പിള്ളയുടെ വീട്ടുവളപ്പിൽ. മക്കള്‍. രാധമ്മയമ്മ, പൊന്നമ്മയമ്മ, തങ്കമണിയമ്മ, സുരേന്ദ്രന്‍പിള്ള, ബാലകൃഷ്ണപിള്ള,ശ്രീദേവി. മരുമക്കള്‍. സുരേന്ദ്രന്‍പിള്ള, കൃഷ്ണന്‍കുട്ടിപ്പിള്ള, ബാബുക്കുട്ടന്‍പിള്ള,ഉഷാകുമാരി,പത്മിനിഅമ്മ,പരേതനായ ഗോപിനാഥന്‍പിള്ള. സഞ്ചയനം ബുധനാഴ്ച രാവിലെഏഴിന്