Rtd.DTO (KSRTC) പി. ജനാർദ്ദനൻ പിള്ള നിര്യാതനായി

Advertisement

കടവൂർ കോട്ടയ്ക്കകം മഠത്തിൽ പുത്തൻ വീട്ടിൽ പി. ജനാർദ്ദനൻപിള്ള (88) (Rtd. DTO, KSRTC, കൊല്ലം) നിര്യാതനായി. സംസ്ക്കാരം ഇന്ന് 3.30 pm

ഭാര്യ – ജെ പ്രഭാവതിയമ്മ

മക്കൾ:എം. ജെ. പ്രദീപ്കുമാർ (Rid. K.S.E.B) എം. ജെ. ഉണ്ണിക്കുട്ടൻ (Ex. Service) ഡോ. എം. പി. അശ്വതി (ഗവ. ആയുർവ്വേദ ആശുപത്രി കാരേറ്റ്)

മരുമക്കൾ
ബി. എസ്. ശ്രീകുമാരി , ആർ.ശ്രീജ (NSS. LPGS നെടുമ്പന ) പി. പ്രേമചന്ദ്രൻപിള്ള (Rtd. Development Officer തിരുവനന്തപുരം)

സഞ്ചയന കർമ്മം : 11,09,2022 ഞായറാഴ്ച രാവിലെ 7 മണിക്ക്