കരിക്കോട് കാൽനടയാത്രിക ബൈക്കിടിച്ച് മരിച്ചു

Advertisement

കുണ്ടറ  : ബൈക്കിടിച്ച് കാൽനടയാത്രിക മരിച്ചു. കരിക്കോട് പഴയ ബസ് സ്റ്റാൻഡ് ഭരത് നഗർ -58 പാലവിള വീട്ടിൽ പരേതനായ ഷംസുദ്ധീൻറെ ഭാര്യ നസീമ ബീവി (58)ആണ് മരിച്ചത്. ദേശീയപാതയിൽ കരിക്കോട് പഴയ ബസ് സ്റ്റാൻഡിൽ ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെ ആയിരുന്നു അപകടം. മകൻ :നവാസ്