ഓച്ചിറ.കേരള ഹോം ഗാര്‍ഡ്‌സ് അസോസിയേന്‍ കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കവിരാജ്, രാമചന്ദ്രന്‍പിള്ള അനുസ്മരണവും ഓണകിറ്റ് വിതരണവും സിആര്‍ മഹേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഓണകിറ്റ് ,സഹായധനവിതരണം കരുനാഗപ്പള്ളി എസിപി വിഎസ് പ്രദീപ്കുമാറും പരബ്രഹ്‌മക്ഷേത്രഭരണസെക്രട്ടറി അഡ്വ കെ ഗോപിനാഥനും നിര്‍വഹിച്ചു.

കെഎച്ച്ജിഎ ജില്ലാ പ്രസിഡന്റ് അജി രഘുവരന്‍ അധ്യക്ഷത വഹിച്ചു. കൃഷ്ണകുമാര്‍,നിയാസ്,അനന്ദു വിഎസ്,കെ ഷാജഹാന്‍,അഫ്‌സല്‍,സുരേഷ്‌കുമാര്‍,അബ്ബാമോഹനമ്#,വാമദേവന്‍,സജി ഓച്ചിറ, ബാത്തിന്‍ഷാ,പി പ്രസാദ്,വിനോദ് എന്നിവര്‍ പ്രസംഗിച്ചു.
