കൊല്ലം ജില്ലയിലെ കോടതികൾ അഭിഭാഷകർ ബഹിഷ്കരിച്ചു

Advertisement

കരുന്നാഗപ്പള്ളി. കൊല്ലം ബാറിലെ അഭിഭാഷകൻ പനമ്പിൽ എസ്ജയകുമാറിനെ കരുനാഗപ്പള്ളി പോലീസ് ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലയിലെ കോടതികൾ അഭിഭാഷകർ ബഹിഷ്കരിച്ചു. ഇതിന്റെ ഭാഗമായി കരുന്നാഗപ്പള്ളിയിലുoകോടതി ബഹിഷകരിച്ച പ്രതിഷേധ യോഗം കൂടി. ബാർ അസോസിയേഷൻ പ്രസിഡന്റ്അഭയകുമാർ ഉദ്ഘാടനം ചെയ്തു. ബി.ബിനു സ്വാഗതം ആശംസിച്ചു. പാവുമ്പാ സഹദേവൻ, Kഭാർഗവൻ, A സതീഷ് കുമാർ, കാർത്തിക, മായ തുടങ്ങിയവർ പ്രസംഗിച്ചു..

Advertisement