പോരുവഴി: പോരുവഴി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും പനപ്പെട്ടി ഗവ.എൽ.പി സ്കൂൾ പ്രഥമാധ്യാപകനുമായിരുന്ന പോരുവഴി ഒസ്താമുക്ക് കല്ലടക്കാരന്റെ വിളയിൽ വീട്ടിൽ സുലൈമാൻ റാവുത്തർ (86) നിര്യാതനായി.ഖബറടക്കം നടത്തി.ഭാര്യ:നെബീസാ ബീവി. മക്കൾ:പരേതനായ ബാബു, ബൈജു, നിയാസ്,ഷിബു,സജി.മരുമക്കൾ:നെസിലി,റോഷ്നി,മീട്ടി,ജുജാന,നിസ.