ഗായത്രി ഭവനത്ത് സുരേഷ്നിര്യാതനായി

Advertisement

ശൂരനാട് തെക്ക്. സഫ പെട്രോൾ പമ്പിൽ ടാങ്കർ ഡ്രൈവറും ചക്കുവള്ളി മുൻകാല ടെമ്പോ ഡ്രൈവറും ആയ ഗായത്രി ഭവനത്ത് സുരേഷ്( 48)നിര്യാതനായി. സംസ്കാരം നാളെ ഒരു മണിക്ക് ഭാര്യ. സന്ധ്യ,മക്കൾ.അപർണ,ആരോമൽ