കുന്നത്തൂരിൽ ഡോക്ടറെ തെരുവുനായ കടിച്ചു

Advertisement

കുന്നത്തൂര്‍: ആയുര്‍വ്വേദ ഡോക്ടറെ തെരുവ്‌നായ കടിച്ചു. നെടിയവിള -കുന്നത്തൂര്‍ പാലത്തിന് സമീപം ഡോക്ടറുടെ ഉടമസ്ഥതയിലുള്ള മോഹനന്‍ റബ്ബേഴ്‌സ് അടച്ച് വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം.

സമീപത്തുനിന്ന തെരുവ്‌നായ നെല്ലിമുകള്‍ സ്വദേശി ലിബിന്റെ വലത് കൈയ്യില്‍ കടിക്കുകയായിരുന്നു. ലിബിന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.

Advertisement