ക്ഷേത്ര സ്റ്റേജിൽ കിടന്നുറങ്ങിയവരെ തെരുവ് നായ ആക്രമിച്ചു

Advertisement

കൊട്ടാരക്കര. ഉഗ്രൻ കുന്നിൽ ക്ഷേത്രത്തിലെ സ്റ്റേജിൽ ഉറങ്ങുകയായിരുന്ന ബിജു (24), അനീഷ് (36), എന്നിവരെയാണ്
തെരുവ് നായ്ക്കൾ ആക്രമിച്ചു. മുഖത്തും മറ്റും ഗിറുത്തരമായി കടിയേറ്റ ബിജുവിനെ മെഡിക്കൽ കോളേജിലും അനീഷിനെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു ഞായറാഴ്ച രാത്രിയിൽ ആയിരുന്നു സംഭവം