NewsLocal അധ്യാപക ഒഴിവ് September 25, 2022 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement മൺറോതുരുത്ത്: പെരുങ്ങാലം ഗവ: ഹയർ സെക്കൻ്ററി സ്‌കൂളിൽ കോമേഴ്സ് ജൂനിയർ അധ്യാപകൻ്റെ ഗസ്റ്റ് ഒഴിവുണ്ട്.യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുമായി 26 ന് തിങ്കളാഴ്ച രാവിലെ പതിനൊന്നിന് സ്കൂളിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു