സ്ഥലംമാറ്റ ഉത്തരവുവാങ്ങി മടങ്ങിയ കെഎസ്ഇബി ജീവനക്കാരന്‍ അപകടത്തില്‍ മരിച്ചു

Advertisement

കുന്നത്തൂര്‍. ഐവര്‍കാല ഷാബുഭവനത്ത് ഷിബുരാജ്(42)ആണ് പട്ടാമ്പി പടിഞ്ഞാറങ്ങാടിക്ക് അടുത്ത് ബൈക്ക് അപകടത്തില്‍ മരിച്ചത്. പടിഞ്ഞാറങ്ങാടി കെഎസ്ഇബി ഓഫീസിലെ ലൈന്‍മാനായിരുന്ന ഷിബുവിന് നാട്ടില്‍പുത്തൂരിലേക്ക് മാറ്റം ലഭിച്ചിരുന്നു. റിലീവിംങ് ഉത്തരവുവാങ്ങി താമസസ്ഥലത്തേക്കു മടങ്ങുമ്പോളാണ് അപകടം.