റിട്ട.ഹെഡ്മിസ്ട്രസ് ജാനമ്മ നിര്യാതയായി

Advertisement

ശാസ്താംകോട്ട. റിട്ട.ഹെഡ്മിസ്ട്രസ് പെരുവേലിക്കര പാറപ്പുറത്ത് പുത്തന്‍വീട്ടില്‍ പരേതനായ കെ.കൊച്ചുനാണുവിന്റെ ഭാര്യ ജാനമ്മ(73)നിര്യാതയായി. മക്കള്‍. കെജെ പ്രീതി(ഓവര്‍സീയര്‍,പിഡബ്ളി യുഡി),കെജെ ജയപ്രകാശ്(അസി.സെക്ഷന്‍ ഓഫിസര്‍,പൊതുഭരണവകുപ്പ്,സെക്രട്ടേറിയറ്റ്),കെജെപ്രശാന്ത(വിഎഫ്ഐ,റവന്യൂ,കൊല്ലം),കെജെ ജയശാലിനി(ജൂനിയര്‍മാനേജര്‍,സപ്ളൈഓഫീസ്,റാന്നി. മരുമക്കള്‍. ശ്രീജ(സീനിയര്‍കോ-ഓപറേറ്റീവ് ഇന്സ്പെക്ടര്‍ റാന്നി),ബിഎസ് ഷൈനി(ആര്‍ടിഒ ഓഫീസ് അടൂര്‍),ദീപിക(അധ്യാപിക,ഹയര്‍സെക്കന്‍ഡറി സ്കൂള്‍,വാളത്തുംഗല്‍)കെ രാഹുല്‍(എസ്ബിഐ,വാഴക്കുന്നം)സംസ്ക്കാര ചടങ്ങുകൾ വീട്ടുവളപ്പിൽ നടന്നു. സഞ്ചയനം:ഒക്ടോബർ 7 രാവിലെ 8 മണിക്ക്

Advertisement