പള്ളിശേരിക്കല്‍ ബിജുഭവനത്ത് ശിവന്‍പിള്ള നിര്യാതനായി

Advertisement

മൈനാഗപ്പള്ളി. പള്ളിശേരിക്കല്‍ ബിജുഭവനത്ത് ശിവന്‍പിള്ള(77)നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(6-10)11ന് തേവലക്കര പെരുമ്പള്ളിമുക്കിനു സമീപം മകളുടെ വസതിയില്‍. ഭാര്യ.ചെല്ലമ്മ
മക്കള്‍. ബിന്ദുലേഖ,വിജിത,ബിജുകുമാര്‍. മരുമക്കള്‍. അനില്‍കുമാര്‍,അനില്‍കുമാര്‍(സുനില്‍)സഞ്ചയനം തിങ്കള്‍ രാവിലെ ഏഴിന്‌