ശാസ്താംകോട്ട. പനപ്പെട്ടി ജംക്ഷന് സമീപം റേഷന്‍ കട ഉടമയുടെ വീട്ടിൽ ഇന്നലെ എത്തി. നിശാശലഭം. നാഗശലഭം എന്ന് അറിയപ്പെടുന്ന ഇതിന്റെ ചിറകുകളിലെ ചിത്രങ്ങള്‍ കാണാന്‍ ധാരാളം പേരാണ് എത്തിയത്.

മറ്റ് ശലഭങ്ങളുടെ ചിറകുകളിലെ ചിത്രങ്ങള്‍ വരച്ചതുപോലെയാണിരിക്കുന്നത്. നല്ലവലിപ്പമാണ് ശലഭത്തിന്.
