കുന്നത്തൂർ: പുത്തനമ്പലം പാലവിള പുത്തൻ വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ കെ.ദേവകി(95) നിര്യാതയായി. സംസ്ക്കാരം നടത്തി.മക്കൾ: സുരേന്ദ്രൻ,പരേതനായ ശിവരാജൻ,തുളസീധരൻ, സുദേവൻ,പരേതരായ സുധാകരൻ,രവി. മരുമക്കൾ: രത്നമ്മ,സാവിത്രി, ശകുന്തള, ഷീജ.സഞ്ചയനം:ഒക്ടോബർ 13 ന് രാവിലെ എട്ടിന്.