കുന്നത്തൂർ: പുത്തനമ്പലം കുഴിവിള കിഴക്കതിൽ വാസുദേവൻ നായർ (93) നിര്യാതനായി. സംസ്ക്കാരം നടത്തി.ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ.മക്കൾ: രാമചന്ദ്രൻ പിള്ള, സദാശിവൻ നായർ,ആനന്ദവല്ലിയമ്മ. മരുമക്കൾ: ശാന്തമ്മയമ്മ,ശ്രീകല,ഉണ്ണികൃഷ്ണ പിള്ള. സഞ്ചയനം:ഒക്ടോബർ 13 ന് രാവിലെ എട്ടിന്.