കുതിരപ്പന്തി, മൂർത്തി വിളയിൽ ഗൗരിക്കുട്ടി നിര്യാതയായി

Advertisement

തഴവ. കുതിരപ്പന്തി, മൂർത്തി വിളയിൽ ഗൗരിക്കുട്ടി (90) നിര്യാതയായി. സംസ്കാരം ഇന്ന് (08 10 .2022 ശനിയാഴ്ച വൈകിട്ട് 4 ന് . ഭർത്താവ് നാരായണൻ മക്കൾ വിജയൻ, മോഹനൻ, ഓമനക്കുട്ടൻ. മരുമക്കൾ ജഗദമ്മ, വസന്ത, രാഗിണി. സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്

Advertisement