പോരുവഴി(കൊല്ലം). ജാസ്മിന്‍ നിവാസില്‍ റിട്ട. ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറി പരേതനായ ടി ഷാഹുല്‍ ഹമീദിന്റെ ഭാര്യ എം സൗദാബീഗം(85)നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് പോരുവഴി ഹനഫി ജൂമാമസ്ജിദ് കബറിസ്ഥാനില്‍. മക്കള്‍. ജാസ്മിന്‍, ഡോ. എസ് ഫെയ്‌സി(യുഎന്‍ പരിസ്ഥിതി കണ്‍സള്‍ട്ടന്റ് ),എസ്എ സെയ്ഫ്(കേരള പി എസ് സി അംഗം),ഡോ.എസ്എ ഹഫീസ്(പ്രിന്‍സിപ്പല്‍,പബ്‌ളിക് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം). മരുമക്കള്‍. ഡോ.എം.നിസാമുദ്ദീന്‍(റിട്ട.ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍), ടി നസീമാ ബീവി(എന്‍ജിനീയര്‍),എസ് നൂര്‍ജിഹാന്‍(അധ്യാപിക, ഗവ എച്ച്എസ്എസ് ,പോരുവഴി),ഡോ.കെ ആര്‍ ഹസീന(നിയോ നാറ്റോളജിസ്റ്റ്, നിംസ്, തിരുവനന്തപുരം)