കല്ലുപ്പുറത്തു കിഴക്കതിൽ ചിന്നമ്മ ശാമുവൽ നിര്യാതയായി

Advertisement

മൈനാഗപ്പള്ളി.കല്ലുപ്പുറത്തു കിഴക്കതിൽ പരേതനായ ഉണ്ണുണ്ണിയുടെ ഭാര്യ ചിന്നമ്മ ശാമുവൽ(89) നിര്യാതയായി സംസ്കാരം ബുധനാഴ്‌ച രാവിലെ 11മണിക്ക് തേവലക്കര മാർത്തോമാ വലിയ പള്ളിയിൽ ലെ ശുശ്രുഷ ക്കു ശേഷം തേവലക്കര മാർത്തോമാ പള്ളി സെമിതേരിയിൽ. മക്കൾ. ലീലാമ്മ,ജോയി., അനിയൻ കുഞ്ഞ്, ജോൺസൻ, പൊന്നമ്മ. മരുമക്കൾ. ജോർജ് കുട്ടി, പൊടിയമ്മ. റോസമ്മ, പരേത ആയ മോളമ്മ.,ജെയിംസ്.

Advertisement