വാഴവിളയിൽ നൗഷാദിന്റെ മകൻ നൗഫൽ നിര്യാതനായി

Advertisement

പോരുവഴി. കമ്പലടി വാഴവിളയിൽ നൗഷാദിന്റെ (സൗദി )മകൻ നൗഫൽ (12)നിര്യാതനായി.പന്മന വലിയം സ്കൂൾ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്. മാതാവ്, സജീദ. നൗഫിയ (സഹോദരി ). ഖബറടക്കം,ശൂരനാട് തെക്ക് തെങ്ങുംവിള ജുമാമസ്ജിദ് ഖബ്ർസ്ഥാനിൽ നടന്നു.