വള്ളിക്കാവ് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Advertisement

കരുനാഗപ്പള്ളി. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു ആദിനാട് വടക്ക് പുതുക്കാട്ട് വീട്ടിൽ അനന്തു (27) ആണ് മരണപ്പെട്ടത്. കഴിഞ്ഞ രാത്രി വള്ളിക്കാവ് വളവുമുക്കിന് പടിഞ്ഞാറുവശം വെച്ചാണ് അപകടമുണ്ടായത്