തേവലക്കര ബോയ്‌സ് ഹൈസ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്റര്‍ എന്‍ സനാതനന്‍നായര്‍ നിര്യാതനായി

Advertisement

പടിഞ്ഞാറേകല്ലട.തേവലക്കര ബോയ്‌സ് ഹൈസ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്റര്‍ കൊച്ചുകൊട്ടറയില്‍ എന്‍ സനാതനന്‍നായര്‍ (95)നിര്യാതനായി. സംസ്‌കാരം തിങ്കള്‍ ഉച്ചക്ക് 2ന് വീട്ടുവളപ്പില്‍. ഭാര്യ.പരേതയായ റിട്ട അധ്യാപിക ജി.മാലതിക്കുട്ടിഅമ്മ. മക്കള്‍. എസ്. പ്രദീപ്(റിട്ട.മാനേജര്‍ കാനറാ ബാങ്ക്),ഡോ.എം ഉഷാദേവി(റിട്ട സിവില്‍ സര്‍ജന്‍),എസ് പ്രസാദ്(എന്‍ജിനീയര്‍ പെര്‍ത്ത്,ഓസ്‌ട്രേലിയ). മരുമക്കള്‍.ബീന കെആര്‍ (റിട്ട. സബ്ട്രഷറി ഓഫീസര്‍), അഡ്വ.ഭാസുരേന്ദ്രന്‍നായര്‍(ഭാസി(വഞ്ചിയൂര്‍ കോടതി തിരുവനന്തപുരം),ഡോ.ബിന്ദുകുമാരി(ഓസ്‌ട്രേലിയ)

Advertisement