എന്‍ സനാതനന്‍നായരുടെ നിര്യാണത്തില്‍ അനുശോചനം ചൊവ്വാഴ്ച

Advertisement

മൈനാഗപ്പള്ളി . തേവലക്കര ബോയ്സ് ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ സനാതനൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ചുള്ള അനുസ്മരണ സമ്മേളനം നാളെ (ഒക്ടോബർ 25 ചൊവ്വ) ഉച്ചയ്ക്ക് 2 മണിയ്ക്ക് തേവലക്കര ഗേൾസ് ഹൈസ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് കൂടുമെന്ന് സ്കൂള്‍അധികൃതര്‍ അറിയിച്ചു. പൂര്‍വ വിദ്യാര്‍ഥികളും നാട്ടുകാരും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു

Advertisement