ആദിനാട് സ്വദേശി ഓടയിൽ മരിച്ച നിലയിൽ

Advertisement

കരുനാഗപ്പള്ളി. നിര്‍മ്മാണതൊഴിലാളി ഓടയിൽ മരിച്ച നിലയിൽ’ആദിനാട് തെക്ക് ചാക്കൻ കുളത്തിൽ പ്രകാശ് (44)നെയാണ് ഓടയിൽ മരിച്ച നിലയിൽ കണ്ടത്.’ആദിനാട് കൊച്ച് മാമൂടിന് സമീപമായി ഓടയില്‍ സൈക്കിളിന് അടിയിലായിരുന്നു മൃതദേഹം ‘രാവിലെ വഴിയാത്രക്കാർ സൈക്കിൾ കിടക്കുന്നത് കണ്ടു ശ്രദ്ധിച്ചപ്പോഴാണ് സംഭവമറിയുന്നത്.

Advertisement