മാണല വില്ലയിൽ ലില്ലിക്കുട്ടി വർഗീസ് നിര്യാതയായി

Advertisement

കരുനാഗപ്പള്ളിഃ അയണിവേലിക്കുളങ്ങര തെക്ക് മാണല വില്ലയിൽ ലില്ലിക്കുട്ടി വർഗീസ് (78) നിര്യാതയായി.ഭർത്താവ് പരേതനായ എം.ഒ വർഗീസ്. സംസ്ക്കാരം വെള്ളിയാഴ്ച (28.10.22) ഉച്ചയ്ക്ക് 2.30ന് കോഴിക്കോട് സെൻറ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ. പരേത കിഴക്കേകല്ലട പന്തറ കുടുംബാംഗമാണ്.

മക്കൾഃ മാത്യു വർഗീസ്, അലക്സാണ്ടർ വർഗീസ്, സജി വർഗീസ്(വേൾഡ് വിഷൻ കേബിൾ,കുണ്ടറ), മിനി വർഗീസ്,റെയ്സൺ വർഗീസ്(സൗദി)

മരുമക്കൾഃലിസി മാത്യു,സൂസി അലക്സ് (എസ്.ബി.എം ആശുപത്രി,കരുനാഗപ്പള്ളി ),വൽസമ്മ സജി,റെജി (ഗുജറാത്ത്),സ്മിത റെയ്സൺ (ഗവഃ ഹോസ്പിറ്റൽ, കരുനാഗപ്പള്ളി)