ആനൂർ വടക്കതിൽ വീട്ടിൽ ഷെരീഫാ ബീവി നിര്യാതയായി

Advertisement

കുന്നത്തൂർ : വടക്കൻ മൈനാഗപ്പള്ളി ആനൂർ വടക്കതിൽ വീട്ടിൽ ഷെരീഫാ ബീവി (80)നിര്യാതയായി.സംസ്ക്കാരം ഇന്ന് രാത്രി എട്ടിന് വടക്കൻ മൈനാഗപ്പള്ളി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.ഭർത്താവ്:ഹാജി അലിക്കുട്ടി. മക്കൾ:സുബൈദാ ബീവി,മുഹമ്മദ് കുഞ്ഞ്(വടക്കൻ മൈനാഗപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ്), സഫിയാ ബീവി,സുഹ്റാ ബീവി,
നിസ്സാറുദ്ദീൻ(ദുബായ്).നിസ്സാ,പരേതനായ ഷാജഹാൻ സജീതാബീവി(മാനേജർ .കേരളാ ബാങ്ക്,മൈനാഗപ്പള്ളി),
സാദിഖ്(കെഎസ്ഇബി,കൊല്ലം). മരുമക്കൾ:ബഷീർക്കുട്ടി മാച്ചിനേഴത്ത്,സക്കിനാ,ബഷീർക്കുട്ടി(ദുബായ്),ഹമീദ് കുഞ്ഞ്,രഹ്ന(ദുബായ്) ,രാജ,ഷാജഹാൻ (ദുബായ്),രജീനാമോൾ (ജെഎച്ച്ഐ. കൊല്ലം കോർപ്പറേഷൻ).