കരുനാഗപ്പള്ളിഃ തൊടിയൂർ വെളുത്തമണൽ പഞ്ചായത്ത് ഓഫീസിന് സമീപം ശ്രീശൈലത്തിൽ റിട്ടഃ കെ.എസ്എഫ്.ഇ അസിഃ മാനേജർ ജി.ജഗദീഷ് (57)നിര്യാതനായി.ഭാര്യ. കരുനാഗപ്പള്ളി പട. തെക്ക് ഇട്ടേക്കൽ വീട്ടിൽ രാജേശ്വരി (അധ്യാപിക.എസ്.എൻ സെൻട്രൽ സ്കൂൾ ). മക്കൾ.അനന്തപദ്മനാഭൻ,ഉമാമഹേശ്വരി. സംസ്ക്കാരം തിങ്കൾ ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ.