ഇടവനശ്ശേരി കോയിക്കൽ പടിഞ്ഞാറ്റതിൽ ഓമനക്കുട്ടൻ പിള്ള നിര്യാതനായി

Advertisement

മൈനാഗപ്പള്ളി : ഇടവനശ്ശേരി കോയിക്കൽ പടിഞ്ഞാറ്റതിൽ ഓമനക്കുട്ടൻ പിള്ള(86) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: ഹരികുമാർ,ഹരിലക്ഷ്മി. മരുമക്കൾ: ആശാ നായർ, അഭിലാഷ്.സംസ്ക്കാരം ഇന്ന് (ബുധൻ) ഉച്ചയ്ക്ക് 1.30 ന് വീട്ടുവളപ്പിൽ.