ഭരണിക്കാവിൽ ജലവിതരണം മുടങ്ങും

Advertisement

ശാസ്താംകോട്ട:ഭരണിക്കാവ് ജലസംഭരണിയിലേക്കുള്ള പമ്പിംഗ് മെയിനിൽ അറ്റകുറ്റപണികൾ നടത്തുന്നതിനാൽ 5,6 തീയതികളിൽ ഈ സംഭരണിയിൽ നിന്ന് ജലവിതരണം മുടങ്ങുമെന്ന് ശാസ്താംകോട്ട വാട്ടർ സപ്ലെ സബ് ഡിവിഷൻ അസി.എക്സി.എഞ്ചിനീയർ അറിയിച്ചു.