കരുനാഗപ്പള്ളി ഗവൺമെൻറ് ആശുപത്രിയുടെ കെട്ടിടം പണിക്ക് എത്തിയ ആള്‍ തൂങ്ങിമരിച്ച നിലയിൽ

Advertisement

കരുനാഗപ്പള്ളി. ഗവൺമെൻറ് ആശുപത്രിയുടെ കെട്ടിടം പണിക്ക് എത്തിയയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പന്മന വടക്കുംതല സ്വദേശി രാജുവാണ് മരിച്ചത്. ആശുപത്രിയുടെ പമ്പ് ഹൗസിന്റെ മുറിക്കുള്ളിൽ ആണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisement