ചിതറയിൽ അമിതവേഗതയിലെത്തിയ ബൈക്ക് സ്കൂട്ടറിലിടിച്ച് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം യാത്രചെയ്തിരുന്ന യുവതി മരണപ്പെട്ടു

Advertisement

ചിതറ : തുടയന്നുർ രംഗ് നാഥ വിലാസത്തിൽ അരുണിമ(36)യാണ് മരിച്ചത്. രാത്രി ഏഴരമണിയോടെ ചിതറ ജംഗ്ഷന് സമീപമാണ് അപകടം നടന്നത്.
രണ്ട് ഇരുചക്രവാഹനങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്
അരുണിമയുടെ ഭർത്താവ് ,സന്തോഷ്,മക്കളായ സാഗർ,അഭിനന്ദ
ബൈക്ക് യാത്രക്കാരായ
ഷെഹിൻഷ, ശ്രീരാജ് എന്നിവരെ ഗുരുതര പരുക്ക്കളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

നീയന്ത്രണം വിട്ട ബൈക്ക് കുടുംബം സഞ്ചരിച്ചിരുന്ന സ്കൂട്ടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Advertisement