NewsLocalObituary വി ബിജുലാൽ നിര്യാതനായി November 24, 2022 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ശാസ്താംകോട്ട: ആർ.എസ്.എസ് ശാസ്താംകോട്ട ഖണ്ഡ് സഹകാര്യവാഹക് പനപ്പെട്ടി പൊയ്കയിൽ ബിജുലാൽ ഭവനത്തിൽ വി.ബിജുലാൽ (35) നിര്യാതനായി.സംസ്ക്കാരം നാളെ(വെള്ളി)രാവിലെ 10.30 ന് വീട്ടുവളപ്പിൽ.പരേതനായ വിജയന്റെയും ലീലയുടെയും മകനാണ്.അവിവാഹിതനാണ്.സഹോദരൻ:വിനോദ്.