കൊല്ലം ആര്യങ്കാവ് ദേശീയപാതയിൽ ലോറിയും കാറും ഇടിച്ച് അഞ്ച് പേർക്ക് പരിക്ക്

Advertisement

പുനലൂര്‍ . കൊല്ലം ആര്യങ്കാവ് ദേശീയപാതയിൽ ലോറിയിൽ കാറിൽ ഇടിച്ചു മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

ഇന്ന് രാവിലെ ഏഴരയോടെ ആര്യങ്കാവ് റീത്ത് പള്ളിക്ക് സമീപമായിരുന്നു അപകടം

പരിക്കേറ്റേവർ ഉറുകുന്നിൽ നിന്നും അച്ചൻകോവിൽ ക്ഷേത്രത്തിലേക്ക് പോയവർ

തമിഴ്നാട്ടിൽ നിന്നും സിമന്റുമായി വന്ന ലോറി എതിരെ വന്ന മറ്റൊരു ലോറിയിൽ ഇടിച്ച ശേഷം കാറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു