വേങ്ങ വിനോദ് ഭവനത്തിൽ തങ്കമണിയമ്മ നിര്യാതയായി

Advertisement

ശാസ്താംകോട്ട.വേങ്ങ വിനോദ് ഭവനത്തിൽ (കിഴക്കടുത്ത് ) പരേതനായ മുരളീധരൻ പിള്ളയുടെ ഭാര്യ തങ്കമണിയമ്മ(66) നിര്യാതയായി. സംസ്കാരചടങ്ങുകൾ ഇന്ന് വൈകിട്ട് 7 മണിക്ക് വീട്ടുവളപ്പിൽ
മക്കൾ. മനോജ് കുമാർ (പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്, അടൂർ )വിനോദ് കുമാർ (പടി. കല്ലട ഗ്രാമ പഞ്ചായത്ത്). മരുമക്കൾ. അനുപമ,
ദീപ്തി (ഫെഡറൽ ബാങ്ക്,അടൂർ), സഞ്ചയനം: ഞായറാഴ്ച രാവിലെ 7 മണി