ഇടയ്ക്കാട് തെക്ക് ജോബിൻഭവനം ജോർജ് കുട്ടി നിര്യാതനായി

Advertisement

പോരുവഴി. ഇടയ്ക്കാട് തെക്ക് ജോബിൻ ഭവനം ജോർജ് കുട്ടി( 65) നിര്യാതനായി. സംസ്കാരം ഇന്ന് ബുധൻ രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 നു കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ ചിന്നമ്മ. മക്കൾ: ജോബിൻ, ജിൻസി . മരുമക്കൾ: പ്രിയങ്ക, മനു .

Advertisement