ഇടപ്പള്ളികോട്ട പറമ്പിവടക്കതിൽ അബ്ദുൽ റഷീദ് മുസ്ലിയാർ അന്തരിച്ചു

Advertisement

പന്മന.ഇടപ്പള്ളികോട്ട പറമ്പിവടക്കതിൽ അബ്ദുൽ റഷീദ് മുസ്ലിയാർ (64) അന്തരിച്ചു. ഭാര്യ സലീന മക്കൾ. ഇർഷാന, ഷഹന. മരുമക്കൾ അനസ് (കളക്ട്രേറ്റ് കൊല്ലം), മുജീബ്(ബഹറൈൻ)