അയണിവേലിക്കുളങ്ങര തെക്ക് കണ്ണമ്പള്ളിൽ പേരശ്ശേരിൽ രത്നമ്മ അന്തരിച്ചു

Advertisement

കരുനാഗപ്പള്ളി. അയണിവേലിക്കുളങ്ങര തെക്ക് കണ്ണമ്പള്ളിൽ പേരശ്ശേരിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ രത്നമ്മ( 76) അന്തരിച്ചു.സംസ്ക്കാരം ഇന്ന് (ശനി) രാത്രി 8ന് വീട്ടുവളപ്പിൽ.
മക്കൾഃ ശ്രീദേവി, സുശീൽകുമാർ,(മുൻ പഞ്ചായത്ത് വൈസ്ഃ പ്രസിഡണ്ട് കരുനാഗപ്പള്ളി ), ജയശ്രീ (ബഹറിൻ )

മരുമക്കൾഃ നരേന്ദ്രനാഥൻ നായർ (MMET, ബഹറിൻ ),ആശ (ആശ്രയ ഇ- സെൻറർ ), ശ്രീകുമാർ (ബഹറിൻ )