കരുനാഗപ്പള്ളി ടൗണില്‍ സൈക്കിള്‍യാത്രക്കാരന്‍ ബൈക്കിടിച്ചു മരിച്ചു

Advertisement

കരുനാഗപ്പള്ളി. സൈക്കിള്‍യാത്രക്കാരന്‍ ബൈക്കിടിച്ചു മരിച്ചു. കേശവപുരം പോച്ചയില്‍ വടക്കതില്‍ പുഷ്കരന്‍(76)ആണ് മരിച്ചത്. ഇന്നു രാവിലെ മിനി സിവില്‍ സ്റ്റേഷനുസമീപം ബൈക്കിടിച്ചു വീഴ്ത്തുകയായിരുന്നു. താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരിച്ചു. ബൈക്ക് യാത്രികനെ മെഡിക്കല്‍കോളജിലേക്ക് മാറ്റി.

കര്‍ഷകതൊഴിലാളിയാണ് പുഷ്കരന്‍. മക്കള്‍. അമ്പിളി,അനിത.അജി

Advertisement