അഞ്ചല്‍. പ്രമുഖ ഇഎന്‍ടി ഡോക്ടര്‍ അരവിന്ദിന്റെ മകള്‍ ഡോ.അര്‍പ്പിതാ അരവിന്ദ് (30)ആത്മഹത്യ ചെയ്ത നിലയില്‍ .
എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ അര്‍പ്പിത പിജി പഠനവും പൂര്‍ത്തിയാക്കിയിരുന്നു.
മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മംഗലാപുരത്ത് നിന്ന് അഞ്ചലില്‍ ചേക്കേറിയ ഇഎന്‍ടി വിദഗ്ദന് ഡോ.അരവിന്ദ് ,ദേവിക ദമ്പതികളുടെ ഏകമകളാണ്.
ബുധനാഴ്ച പുലര്‍ച്ചെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.