മൈനാഗപ്പള്ളി. ഗ്രാമപഞ്ചായത്തിൽ അതി ദരിദ്ര സർവ്വേ പൂർത്തി ആയപ്പോൾ 72 കുടുബങ്ങൾ ആണ് ലിസ്റ്റിൽ ഉൾപ്പെട്ടവർ.
ആകെ അംഗങ്ങൾ. 158 പേർ. 18 വയസ്സിൽ താഴെ. 46 പേർ. ഫിന്ന ശേഷിക്കാർ. 28 പേർ. ഇവർക്ക് ആവശ്യമായ . രോഗ നിർണ്ണയ ക്യാമ്പ്. മരുന്ന് വാങ്ങൽ. വീട് മെയിന്റനൻസ് . ഭക്ഷണം നൽകൽ. വീട് ഇല്ലാത്തവർക്കു വീട് . ഭൂമി വാങ്ങൽ. തുടങ്ങി അവരുടെ എല്ലാതരത്തിലും ഉള്ള ക്ഷേമ പ്രവർത്തനത്തിനാണ് തുടക്കം. പഞ്ചായത്തിന്റെ രണ്ട് വർക്ഷം പൂർത്തിയാക്കുന്ന ഡിസംബർ 30 ന് പതിനാറ് കുടുബങ്ങൾക്ക് ഉള്ള ആദ്യഗഡു ചെക്ക് വിതരണം ചെയ്യും. അവർക്കുള്ള മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് . പി.എം. സെയ്ദ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ. ഷാജി ചിറക്ക് മേൽ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റി ഗ് കമ്മിറ്റി ചെയർമാൻ. ഷീബാ സിജു. സ്വാഗതവും . ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ . ബിജു കുമാർ .സജിമോൻ . ജലജാ രാജേന്ദ്രൻ . ഉഷാകുമാരി . രജനി സുനിൽ. ഷിജിനാ നൗഫൽ. പഞ്ചായത്ത് സെക്രട്ടറി . ഷാനവാസ്. മെഡിക്കൽ ഓഫീസർ . Dr. ബൈജു . പഞ്ചായത്ത്പ്ലാൻ ക്ലാർക്ക് രാജേഷ്. ഹെൽത്ത് ഇൻസ്പെക്ടർ . വിനോദ്.തുടങ്ങിയവർ പങ്കെടുത്തു……