ശാസ്താംകോട്ട. കിടങ്ങയം നടുവില്‍ നടുവിലവീട്ടില്‍ പീതാംബരന്‍പിള്ള(81)നിര്യാതനായി. സംസ്കാരം ഉച്ചക്ക് രണ്ടിന്. കുന്നത്തൂരിലെ ആദ്യകാലം മുതല്‍ ഇന്നും തുടരുന്ന പത്ര ഏജന്‍സിയാണ്. ഭാര്യ. രാധാമണിഅമ്മ. മക്കള്‍. ശ്രീലത,ശ്രീകുമാരി,ശ്രീകുമാര്‍(ന്യൂസ് ഏജന്റ്). മരുമക്കള്‍. ശിവദാസന്‍പിള്ള, മോഹനന്‍പിള്ള(റിട്ട. സ്റ്റാഫ്, ശാസ്താംകോട്ട ഡിബി കോളജ്), സജിതാശ്രീകുമാര്