NewsLocal പാമ്പു കടിയേറ്റ് മരിച്ചു December 26, 2022 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കരുനാഗപ്പള്ളി. ആദിനാട് തെക്ക് ഗിരീഷ് ഭവനത്തിൽ (പുത്തൻപുരപ്പടിഞ്ഞാറത്തറ ) കരുണാകരൻ (70) പാമ്പുകടിയേറ്റ് മരിച്ചു. ഭാര്യ – സതിയമ്മ, മക്കൾ – ഗിരീഷ്, ഗിരിജ, മരുമക്കൾ – രജി(KSRTC), വീണ(KUFOS) Advertisement