കൊല്ലം . രാത്രികാലങ്ങളില്‍ ട്രാൾ വലകൾ ഉപയോഗിച്ച് അടിത്തട്ടു മത്സ്യബന്ധനം നടത്തിയാല്‍ കര്‍ശന ശിക്ഷാനടപടിയും പിഴയും ഈടാക്കും. പരമ്പരാഗത മത്സ്യത്തൊഴിലാളികളടക്കം ഇത്തരം പ്രവൃത്തികളില്‍ നിന്ന് വിട്ട് നിന്ന് അപകട സാധ്യതയും നിയമലംഘനവും ഒഴിവാക്കേണ്ടതാണ് എന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഹൈർ അറിയിച്ചു.