കൊല്ലം കോർപറേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. കോർ പറേഷൻ അംഗണത്തിൽ നടന്ന ചടങ്ങ് മേയർ ശ്രീമതി പ്രസന്നാ എർണെ സ്റ്റ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ ശ്രി കൊല്ലം മധു അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയ്യർപേഴ്സന്മാരായ ശ്രീമതി. ഗീതാകുമാരി, അഡ്വ. ഉദയകുമാർ, ശ്രീമതി. ഹണി, സവിതാദേവി, വിവിധ ഡിവിഷൻ കൗൺസിലർമാർ, അഡിഷണൽ സെക്രട്ടറി ശ്രീ. സജി, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.