കൊല്ലം. കടപ്പാക്കട കടപ്പാൽ പരേതനായ ഡോ. കുമ്പേലിൽ പ്രഭാകരൻ പിള്ളയുടെ ഭാര്യ എൽ. ഓമനക്കുട്ടിയമ്മ (90)നിര്യാതയായി. സംസ്കാരം വൈകുന്നേരം ഏഴുമണിയ്ക്ക് കടപ്പാൽ തറവാട്ടുവളപ്പിൽ.
സാഹിത്യ വിമർശകൻ നന്ദകുമാർ കടപ്പാൽ(കെ .പി നന്ദകുമാർ ) മകനാണ്.
മറ്റു മക്കൾ : കെ പി. പത്മകുമാർ, ബീന റാണി, ആശാറാണി, റാണി ലക്ഷ്മി.