ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു

Advertisement

ഓച്ചിറ. ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു. ക്ലാപ്പന കോമളത്ത് വീട്ടിൽ നടരാജൻ ആണ് മരണപ്പെട്ടത് കഴിഞ്ഞമാസം ആറാം തീയതിയാണ് ഇദ്ദേഹത്തിനെ ആലുംപീടിക ജംഗ്ഷനിൽ വച്ച് ബൈക്ക്ടിച്ച് ഗുരുതരമായി പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്നത്