കോൺഗ്രസ് നേതാവ് അഡ്വ. കാഞ്ഞിരവിള അജയകുമാറിന്‍റെ മാതാവ് സരസ്വതി അമ്മ നിര്യാതയായി

Advertisement

പോരുവഴി:പോരുവഴി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ
ഇടയ്ക്കാട് കാഞ്ഞിരവിളയിൽ
റിട്ട.അധ്യാപികയുമായ സരസ്വതി അമ്മ(70,മുൻ ഗ്രാമ പഞ്ചായത്ത് അംഗം പോരുവഴി)നിര്യാതയായി.സംസ്കാരം വെള്ളി ഉച്ചയ്ക്ക്12.30ന് വീട്ടുവളപ്പിൽ. മക്കൾ: അനിൽകുമാർ കെ.ജി,അജിത്ത് കുമാർ കെ.ജി,അഡ്വ. അജയകുമാർ കെ.ജി.മരുമക്കൾ:സുജ കുമാരി ജി.എസ്, സ്മിത.കെ,അശ്വതി അജയൻ.സഞ്ചയനം:12ന് രാവിലെ എട്ടിന്.