ആര്‍എസ് ഉണ്ണിയുടെ സഹോദരി കമലാ പ്ളാപ്പള്ളി അന്തരിച്ചു

Advertisement

ഓച്ചിറ.ആര്‍എസ്പി നേതാവും മുൻ മന്ത്രിയുമായിരുന്ന ആര്‍എസ് ഉണ്ണിയുടെ സഹോദരി കമലാ പ്ളാപ്പള്ളി (88) അന്തരിച്ചു. സംസ്ക്കാരം ഇന്നുച്ചയ്ക്ക് 1 മണിക്ക് ഓച്ചിറ ഞക്കനാൽ അമ്പീലേത്ത്. മക്കൾ : കേണൽ പ്രദീപ് കുമാർ (റിട്ട:) ജ്യോതി ശ്രീകുമാർ. മരുമക്കൾ : അഡ്വ. ജീ . ശ്രീകുമാർ , മനീഷ.